Right 1രാജ്യം വിട്ടതിന് ശേഷം യുകെയിലെ ആസ്തികള്‍ വിറ്റ് യുകെ മൂലധന നേട്ട നികുതി ഒഴിവാക്കി ലാഭമുണ്ടാക്കും; ഇനി അത് നടക്കില്ല; യുകെയിലെ സ്വത്തുക്കള്‍ വിറ്റ് നാട്ടിലേക്കോ മറ്റൊരു രാജ്യത്തേക്കോ മാറുന്നവര്‍ക്ക് 20 ശതമാനം അധിക നികുതി ചുമത്തും; ബ്രിട്ടണില്‍ നികുതി ചര്‍ച്ച സജീവംമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 9:43 AM IST